തങ്ങളെ അംഗീകരിക്കാത്ത ഈ ലോകത്തുനിന്നും എങ്ങനെയും രക്ഷപെടണം
എന്നുമാത്രമായിരുന്നു അവരുടെ ചിന്ത. തങ്ങളുടെ പരിശുദ്ധ പ്രണയത്തെ ഈ ലോകം
എത്ര അവക്ഞ്ഞയോടെയാണ് നോക്കികണ്ടത്. ഒരുപക്ഷെ നിങ്ങള്‍ ഞങ്ങളുടെ പ്രേമത്തെ
ഒരു കൌമാരചാപല്യമായി കണ്ടേക്കാം എന്നാല്‍ ഞങ്ങളുടെ വികാരം അങ്ങനെയല്ല. ഇത്
നിങ്ങളോടുള്ള ഞങ്ങളുടെ പ്രതികാരമാണ് അത്രയുമെഴുതി അവന് ഒപ്പിട്ടു. അവളും
അതിനെ പിന്താങ്ങി. കരുതിയിരുന്ന സൈനൈട് അവള് പാലില്‍ ചേര്‍ക്കുമ്പോള്‍
അവളിലെ പ്രതികാര ദുര്‍ഗ ചിരിച്ചു.അന്ത്യ ചുംബനത്തിന് ശേഷം അവന് കുടിച്ച
പാല് അവള്‍ക്കു നേരെ നീട്ടിയതും അവളുടെ മൊബൈലില്‍ ഒരു മിസ്കാല് വന്നതും
ഒരുമിച്ചാണ്. നമ്പര്‍ നോക്കാന്‍ മൊബൈല്‍ എടുത്തു പുറത്തേക്കിറങ്ങി.
വഴിയരുകില്‍ പാര്‍ക്കുചെയ്തിരുന്ന ഒരു ഒമിനി വാനില്‍ കേറി. നഗരത്തിന്റെ
ഭ്രാന്തമായ തിരക്കിലേക്ക് വാന്‍ മറഞ്ഞപ്പോള്‍ അവസാനത്തെ നെഞ്ചിടിപ്പിനു
കാതോര്‍ത്തു അവന് കിടന്നു.
..
ReplyDeletex-(
അക്ഷരപ്പിശാച് നൃത്തമാടുകാണല്ലൊ.
സംഗതി കലക്കി കേട്ടൊ :)
ആശംസകളോടെ..
..
അവളെ അങ്ങനെ കൊലപാതകി ആക്കേണ്ടിയിരുന്നില്ല :)
ReplyDeleteഅയ്യോ..കഷ്ടം....
ReplyDeleteപൊട്ടന്
ReplyDeleteരവി ഭായി തങ്ങളുടെ ക്രിയാത്മകമായ അഭിപ്രായത്തിനു നന്ദി, അക്ഷരതെറ്റുകള്‍ തിരുത്താം. കൂടാതെ നിലിനം,പരമു, പിന്നെ കൂതറക്കും നന്ദി.
ReplyDeleteഇവളുമാരെ വിശ്വസിക്കരുതെന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ലാ...
ReplyDeleteഇനി അനുഭവിച്ചോ....
ഒരു വലിയ അനുഭവം ഉള്ളത് കൊണ്ട് പറയുവാ..
ReplyDeleteഇവളുമാരെയൊന്നും വിശ്വസിക്കരുത്..എല്ലാം വഞ്ചകികള്‍ ആണെന്നെ..ഇപ്പോള്‍ കണ്ടില്ലേ...അനുഭവിച്ചോ..ഹല്ല..പിന്നെ..
പൊട്ടനും കാമുകനും ഒരിക്കലും വിവരം വരില്ല മരണം വരെ :)
ReplyDeleteakshara thettukal kurakkuka....
ReplyDelete@Naushu അഭിപ്രായം രേഖപ്പെടുത്തിയതിന് നന്നി
ReplyDelete