അങ്ങനെ വീണ്ടും നമ്മളാകുന്ന പൊതുജനം എന്ന കഴുതകള്‍ക്ക് വിലയുണ്ടാകാന്‍ പോകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ആ തിയതി ഒന്നു പ്രക്യാപിക്കുകയെ വേണ്ടൂ. പിന്നെ നമ്മള് എല്ലാം മറന്ന് കൂടുതല്‍ ചിരിക്കുന്ന മുഖത്തിന് നേരെ വിരലമര്ത്തുന്നു അങ്ങനെ അവര്‍ നമ്മുടെ മുത്തുകത്ത് ഒരു അഞ്ചുകൊല്ലം മേയുന്നു.