Monday, September 24, 2012

ചാക്കോമാഷിന് ആദരാഞ്ചലികള്‍




വ്യക്തി ജീവിതം എന്തുമാകട്ടെ  ഇതുപോലെ അഭിനയിക്കാന്‍ ഇനി ആരുണ്ട് നമുക്ക് ......

(മഹാ നടനെ തെറിവിളിച്ച എല്ലാ "മഹാന്‍""'മ്മാര്‍ക്കും ഇനി ധൈര്യമായി മുതലകണ്ണീര്‍ പൊഴിക്കാം) ....





6 comments:

  1. ആ മഹാനടന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

    ReplyDelete
  2. മുതലകണ്ണീരിനും കഴുകികളയാനാകുമോ കളങ്കങ്ങള്‍..

    ReplyDelete
  3. വല്ലപ്പോഴും വീണുകിട്ടുന്ന പ്രതിഭകളില്‍ ഒന്ന്.

    ReplyDelete
  4. ഈ മഹാ പ്രതിഭയ്ക്ക് പകരം വയ്ക്കാന്‍ വേറെ ആരുണ്ട്‌ ....തലയുയര്‍ത്തിപ്പിടിച്ച വ്യക്തിത്വം .

    ReplyDelete
  5. ആദരാഞ്ജലികള്‍...... .....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete

ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി