ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു പിഞ്ചുകുഞ്ഞാണ്. കുറെ മലയാളം ബ്ലോഗ്കള് കണ്ടപ്പോള്‍ പ്രത്യേകിച്ചും ശ്രി ബെര്‍ളി തോമസിന്റെ "ബെര്ളിത്തരങ്ങള്" എന്ന ബ്ലോഗ് വായിച്ചപ്പോള്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങണം എന്ന് ഒരു ആഗ്രഹം (അഹങ്കാരം ആണോ?) തോന്നി അങ്ങനെയാണ് ഈ ബ്ലോഗ് തുടങ്ങിയത്. എന്തെഴുതണം എന്ന് ഇതുവരെ ഞാന്‍ തീരുമാനിച്ചില്ല.എങ്കിലും ഞാന്‍ എഴുതും അതെന്റെ ഒരു വലിയ ആഗ്രഹമാണ് (അഹങ്കരമാണോ??). ഈ ബ്ലോഗ് തുടങ്ങിട്ട് കുറേകാലമായി ഒന്നും പോസ്റ്റ് ചെയ്യാത് ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി കിടക്കുന്നു. എന്നാ ഇനി ഇതില്‍ കൃഷി തുടങ്ങാം എന്ന് വിചാരിച്ചു. തരിശിട്ടാല്‍ ആരെലും കയ്യേറിയാല്‍ പിന്നെ അത് പണിയല്ലേ.
തരിശിട്ട് കാടും പടലും കയറാതെ എന്തെങ്കിലും കൃഷി ചെയ്യുക....
ReplyDeleteആശംസകൾ!
(പിന്നെ, ഈ വേർഡ് വെരിഫിക്കേഷൻ വേണ്ട! അതാണു നല്ലത്)
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete