അവരുടെ കണ്ണുകള്‍ കടുക് വറക്കുന്നത് കണ്ടു കൂട്ടുകാര്‍ പറഞ്ഞു അവര്‍ ഫ്രെണ്ട്സനെന്ന് ഉദ്യാനത്തിലെ ആളൊഴിഞ്ഞ മരച്ചോട്ടില്‍ ഇരുന്ന് കയ്യേല് തോട്ടപ്പോഴും,ഉമ്മവേച്ചപോഴും,നാട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . വെറുതെ സംസാരിക്കാന്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നപോഴും വീട്ടുകാര്‍ പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന് . പിറ്റേദിവസം അവന്റെ കൂടെ മറ്റൊരുവളും, അവളുടെ കൂടെ മറ്റൊരുവനെയും കണ്ടപോളും കൂട്ടുകാരും,നാട്ടുകാരും അവസാനം വീട്ടുകാരും പറഞ്ഞു ഇവര്‍ ഫ്രെണ്ട്സനെന്ന്.
ഉം..
ReplyDeleteഅപ്പോ ഫ്രെഡ്സ് എന്ന് പറയാന്‍ പാടില്ലേ..??
ReplyDeleteഅതേന്ന് അവര ഫ്രന്റ്സ് ആണ
ReplyDelete:-)
അതെ വെറും ഫ്രെന്റ്സ് മാത്രം !
ReplyDelete